Question: വ്യക്തിയെ തിരിച്ചറിയുക ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ് എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത് |961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്
A. മാർക്ക് ട്വയൻ
B. ഏണസ്റ്റ് ഹെമിംഗ് വേ
C. വിക്ടർ ഹ്യൂഗോ
D. ഷെല്ലി